lakhmanan-nadar

കരകുളം : പ്ലാവിള വീട്ടിൽ ലക്ഷ്മണൻ നാടാർ (90, റിട്ട. ഫയർ ഫോഴ്സ് ) നിര്യാതനായി.
ഭാര്യ അംബുജാക്ഷി. മക്കൾ: ജയ, സുരേഷ് ബാബു, ബൈജു, ശ്രീകല, സാജു, താരാ ബിന്ദു.