വഴയില : മേലേ കട്ടയ്ക്കാൽ വീട്ടിൽ അയ്യപ്പനാശാരി (72 ) നിര്യാതനായി. ഭാര്യ: സരസ്വതി.മക്കൾ: സുരേഷ്, ലതാകുമാരി .മരുമക്കൾ: ബിന്ദു, സുരേന്ദ്രൻ .