തിരുവനന്തപുരം: മന്നം അക്കാഡമി ഒഫ് ആർട്സ് ആൻഡ് കൊമേഴ്സിൽ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയനാണ് അക്കാഡമിക്ക് നേതൃത്വം നൽകുന്നത്. എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാറാണ് ചെയർമാൻ. എം.ജി കോളേജ് കോമേഴ്സ് ഡിപ്പാർട്ട്മെന്റ് മുൻ മേധാവി ഡോ.കെ. മനോഹരൻ നായരും ഇംഗ്ളീഷ് വിഭാഗം പ്രൊഫസർ കെ. രാധമ്മയുമാണ് കൊമേഴ്സ് വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഫോൺ: 7907732863.