പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡിൽ വാര്യം വിട്ടിൽ പരേതനായ പത്മനാഭന്റെ മകൻ വി.പി. ബാബു (ബാബുട്ടൻ- 58) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. അമ്മ: സുലേഖ. സഹോദരങ്ങൾ: മോളി, ലളിത, മോഹിനി, ബീന, സാബു, ബിന്ദു, സിന്ധു.