മയ്യനാട്: പണയിൽ വീട്ടിൽ പരേതരായ ധർമ്മന്റെയും ലീലയുടെയും മകൻ ധവളക്കുഴി ലക്ഷ്മിഭവനിൽ ഡി. ഷാജി (62) നിര്യാതനായി. ഭാര്യ: ഡി. ഷീല. മക്കൾ: ലക്ഷ്മി ഷാജി, പാർവതി ഷാജി. മരുമക്കൾ: ആശികൃഷ്ണൻ, അനീഷ്.