കരിക്കകം: കരിക്കകം ഹോമിയോ ആശുപത്രിയിൽ നിന്ന് തക്കാളിപ്പനിക്കും മറ്റ് പകർച്ചാ രോഗങ്ങൾക്കുമുള്ള പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു.