qq

മൂ​വാ​റ്റു​പു​ഴ​:​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​ജാ​തി​ക്ക​യും​ ​മോ​ഷ്ടി​ച്ച​ ​കേ​സി​ൽ​ ​മൂ​ന്നു​പേ​ർ​ ​അ​റ​സ്റ്റി​ൽ.​ ​മു​ള​വൂ​ർ​ ​പേ​ഴ​യ്ക്കാ​പ്പി​ള്ളി​ ​കാ​ര​യി​ൽ​ ​കി​യാ​ർ​ക്കു​ടി​ ​വീ​ട്ടി​ൽ​ ​അ​ന​ന്തു​ ​(22​),​ ​പ​ഴ​യി​ട​ത്ത് ​വീ​ട്ടി​ൽ​ ​അ​ൽ​ത്താ​ഫ് ​(20​),​ ​മേ​നാ​ൻ​ ​തു​ണ്ട​ത്തി​ൽ​ ​വീ​ട്ടി​ൽ​ ​നി​ബി​ൻ​ ​ജോ​സ​ഫ് ​(22​)​ ​എ​ന്നി​വ​രെ​യാ​ണ് ​വാ​ഴ​ക്കു​ളം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
മം​ഗ​ല​ത്ത്ന​ട​ ​ജം​ഗ്ഷ​ന് ​സ​മീ​പ​ത്തു​ള്ള​ ​വീ​ടി​ന്റെ​ ​പോ​ർ​ച്ചി​ൽ​ ​ചാ​ക്കി​ൽ​ ​കെ​ട്ടി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ജാ​തി​ക്ക​യാ​ണ് ​മോ​ഷ്ടി​ച്ച​ത്.​ ​ആ​വോ​ലി​യി​ൽ​ ​അ​ന്യ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യു​ടെ​ ​ചാ​ർ​ജ് ​ചെ​യ്യാ​ൻ​ ​വ​ച്ചി​രു​ന്ന​ ​മൊ​ബൈ​ൽ​ ​ഫോ​ണുംപ​ണ​വും​ ​രേ​ഖ​ക​ളും​ ​വ​സ്ത്ര​ങ്ങ​ളും​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ര​ണ്ടു​ ​ബാ​ഗു​ക​ളും​ ​സം​ഘം​ ​മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.​ ​എ​സ്.​എ​ച്ച്.​ഒ​ ​എ​സ്.​സ​തീ​ഷ് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.