-chandradethan

വർക്കല: വെൺകുളം പൊയ്കയിൽ സി.പി .നിലയത്തിൽ ചന്ദ്രദത്തൻ (75) നിര്യാതനായി. ഭാര്യ പ്രസന്ന. മക്കൾ: ബീന, ബിജു, ബിന്ദു. മരുമക്കൾ: മണിലാൽ, രാജീവ്, രാജി. സഞ്ചയനം: 30ന് രാവിലെ 8മണിക്ക്.