വെള്ളനാട് : കുളക്കോട് മണലുവിളവീട്ടിൽ പരേതനായ തുളസീധരന്റെ ഭാര്യ എം.ഇന്ദിര ( 85 ) നിര്യാതയായി. മക്കൾ :അശോകൻ,അമ്പിളികുമാർ, ശോഭ, പ്രഭ. മരുമക്കൾ : ബിന്ദു, റീത , കെ.ജയകുമാർ.ബി.രാജൻ. സഞ്ചയനം : 30 ന് വ്യാഴം രാവിലെ 9 ന്.