
തിരുവനന്തപുരം: ശാസ്തമംഗലം കൊച്ചാർ റോഡ് അളകാപുരി ആഡിറ്റോറിയത്തിന് എതിർവശം കെ -100എയിൽ ബി. മാധവൻ നായർ (72,റിട്ട. അണ്ടർ സെക്രട്ടറി, കേരള പി.എസ്.സി) നിര്യാതനായി. ഭാര്യ വി.കെ. രമാദേവി. മക്കൾ: ആർ.എം. കൃഷ്ണചന്ദ്രൻ (ഐ.ഐ.എം., റാഞ്ചി), ആർ.എം. ബാലചന്ദ്രൻ (യു.എസ്.ടി. ഗ്ലോബൽ). മരുമക്കൾ: വി.കെ. വീണ, എസ്. ശാരിമോഹൻ. സഞ്ചയനം ജൂലായ് 3 രാവിലെ 9.15 മണി.