മലയിൻകീഴ് : ചെലവുക്കോട് ശബലി നിവാസിൽ പരേതനായ ബാലചന്ദ്രന്റ ഭാര്യ കെ.ശകുന്തള(66)നിര്യാതയായി.സഹോദരൻ : ആർ.ചന്ദ്രൻ(എസ്.എൻ.ഡി.പി.യോഗം മാറനല്ലൂർ ശാഖാ സെക്രട്ടറി).മക്കൾ : ശബലി,യുമന,സംഗീത.മരുമക്കൾ : പ്രകാശ്,ഗിരീഷ് ചന്ദ്രൻ,ജയൻ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.