തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിലെ സിറ്റി കോർപ്പറേഷൻ കൃഷിഭവനിൽ ഡബ്ലിയു.സി.ടി തെങ്ങിൻ തൈകൾ 50 രൂപ നിരക്കിൽ വിതരണത്തിനെത്തിയിട്ടുണ്ട്. കർഷകർക്ക് കൃഷിഭവനിൽ നിന്ന് തെങ്ങിൻ തൈകൾ വാങ്ങാമെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.