കാക്കനാട്: വാഴക്കാല കമ്പിവേലിക്കകം കൈതമന വീട്ടിൽ ജേക്കബ് (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോഷി, ആഷി, നിഷി. മരുമക്കൾ: സ്മിത, ജിഷ, കുര്യൻ