തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖാ മെമ്പർമാരുടെ മക്കൾക്ക് 2022ലെ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നതിനായി എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റുകൾ അടുത്തമാസം 3ന് മുമ്പായി ശാഖാ കമ്മിറ്റിയെ ഏല്പിക്കണമെന്ന് ശാഖാ സെക്രട്ടറി ജി. സുരേഷ് കുമാർ അറിയിച്ചു.