
തൃക്കളത്തൂർ: തൃക്കളത്തൂർ ദേവികാനിവാസിൽ പരേതനായ പി.എൻ. കൃഷ്ണൻനായരുടെ ഭാര്യ ജി. സരസമ്മ (96) നിര്യാതയായി. മക്കൾ: രാജഗോപാലൻ നായർ (റിട്ട. ബി.എസ്.എഫ്), ഹരിഹരൻ നായർ (റിട്ട. കേരള ഗ്രാമീൺബാങ്ക്), ശ്രീധരൻ നായർ (റിട്ട. ഫോറസ്റ്റ് ഓഫീസർ), രാമചന്ദ്രൻ നായർ (റിട്ട. റെയിൽവേ), ഭാഗീരഥിഅമ്മ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ: ലളിത, ലീലാമണി, സുജിത്ത്കുമാരി, സുജ, ദിവാകരൻ നായർ (റിട്ട. എച്ച്.എം).