
കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചെറുകര വടക്കടത്ത് വീട്ടിൽ വി.ടി.ജോൺ (റിട്ട. തഹസിൽദാർ, 88) നിര്യാതനായി. ഭാര്യ: സാറാമ്മ ജോൺ. മക്കൾ: ലിൻസി ഷാജി ജേക്കബ്, ലിജു ജോൺ (കൃഷി ഓഫീസർ), ബൈജു ജോൺ (റെയിൽവേ), ഡോ. ജോജു ജോൺ (മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്, നാലാഞ്ചിറ). മരുമക്കൾ: ഷാജി ജേക്കബ്, ലീന ഉമ്മൻ (നഗരസഭ കൗൺസിലർ), ഷേർളി ബൈജു, ഡോ. ദീപ്തി എലിസബത്ത്.