seethadeviyamma-77

ചാത്തന്നൂർ: ഉളിയനാട് മേല്യൂട്ട് കിഴക്കതിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സതീദേവിഅമ്മ (77) നിര്യാതയായി. മക്കൾ: അജയകുമാർ, ഗീതകുമാരി, ഷീലകുമാരി, പരേതനായ വിജയകുമാർ. മരുമക്കൾ: ഷീല, ഗോപാലകൃഷ്ണപിള്ള, ജവഹർ, ഷീല.