v


കടയ്ക്കാവൂർ :വക്കം സംഗീതയിൽ കെ. വിശ്വംഭരൻ (79, റിട്ട .എൻജിനിയർ, കെ. എസ്. ഇ. ബി )നിര്യാതനായി. ഭാര്യ :പത്മ കുമാരി.മക്കൾ :ഷോമ, അരുൺ. മരുമക്കൾ :ശില്പ, ഹരികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.