അവസരങ്ങൾക്കായി കാത്തിരിക്കാതെ അതിനെ തേടിപിടിച്ച, ഇരുട്ടിനെ തോൽപ്പിച്ച ഒരാളുടെ ജീവിതകഥയാണ് തിരുവനന്തപുരം പോത്തൻകോട് തണ്ണീർശാല മരുതുമൂട്ടിൽ കെ.ആർ. ചന്ദ്രബാബുവിന്റേത്.
സുമേഷ് ചെമ്പഴന്തി