മുടപുരം: തെന്നൂർക്കോണം മംഗലത്തു വീട്ടിൽ പരേതനായ അബ്‌ദുൾ കുഞ്ഞിന്റെ മകൻ ഷാഫി (47 ) നിര്യാതനായി .ഭാര്യ :റീന .മക്കൾ :അബ്ദുൽ റഹ്മാൻ ,ഫാത്തിമ ,ഇബ്രാഹിം.