കാട്ടാക്കട:പ്ലാവൂർ കുളത്തോട്ടുമല ചരുവിളാകത്ത് വീട്ടിൽ പരേതനായ തങ്കയ്യൻ നാടാരുടെ ഭാര്യ കെ.മേരി(86)നിര്യാതയായി.പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9ന്.