1

വിഴിഞ്ഞം: പെരിങ്ങമ്മല സുഷമ ഭവനിൽ ആർ. ഹൈമവതി (അമ്മു, 84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിപണിക്കർ. മക്കൾ: സുധർമ്മ, സുരേഷ്, പ്രദീപ്, സുഷമ, സുധീർ. മരുമക്കൾ: എൻ.ശശി, എസ്. ജലജ, പി.സുധ, ഐ. താര. പരേതനായ മോഹനകുമാർ.