ആറ്റിങ്ങൽ : അവനവഞ്ചേരി ആനൂപ്പാറ പാറവിള വീട്ടിൽ രാമചന്ദ്രൻ നായർ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സതീശൻ നായർ, സതി. മരുമക്കൾ: സുധി, ശ്രീജ. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8.30 ന്.