പുത്തൂർ: താഴത്തുകുളക്കട അനുഭവനത്തിൽ തുളസീധരൻ നായർ (64) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: അനൂപ്, ആതിര. മരുമകൾ: ശ്രീലക്ഷ്മി.