കിളിമാനൂർ:ചെങ്കിക്കുന്ന് കുറിയിടത്തുകോണത്തു വീട്ടിൽ സുബ്രഹ്മണ്യൻ(74)നിര്യാതനായി ഭാര്യ: തുളസി .മക്കൾ: സെൽവൻ, ഗീത,സിന്ധു .മരുമക്കൾ: മോഹനരാജൻ, മുരുകൻ ,അശ്വതി .സഞ്ചയനം: ഞായറാഴ്ച 8.30-ന്