വടകര: അഴിയൂർ പൂഴിത്തല ദോബി കുളത്തിനു സമീപം തലശ്ശേരി ലാവണ്യ ടൂറിസ്റ്റ് ഹോം ഉടമ ആകാശ് ഭവനിൽ നെല്ലോളി കാദർ ഹാജി (78) നിര്യാതനായി. ഭാര്യ: തലയ്ക്കൽ ഹാജറ. മകൻ: ശുഹൈബ്. സഹോദരങ്ങൾ: പരേതനായ നെല്ലോളി മൊയ്തു, ഉസ്മാൻ പയ്യോളി.