നെയ്യാറ്റിൻകര: മഞ്ചവിളാകം പാങ്കോട്ടുകോണം തോട്ടത്തുവീട്ടിൽ രവീന്ദ്രൻനായർ (81) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ. മക്കൾ: സജി, പരേതനായ റെജി. മരുമകൾ: രാജി ജി.എസ്. സഞ്ചയനം വെളളിയാഴ്ച രാവിലെ 9ന്.