photo

നെടുമങ്ങാട് :വേങ്കവിള തിരിച്ചിട്ടൂർ കാപ്പിത്തോട്ടം ബി.ജി വിഹാറിൽ രാജീവ്കുമാർ (47) നിര്യാതനായി. സൗമ്യയാണ് ഭാര്യ. മകൾ കാശ്മീര. സഞ്ചയനം: ഞായർ രാവിലെ 9 ന്.