പാലോട്:താന്നിമൂട് ചുണ്ടകരിക്കകം ഷൈൻ നിവാസിൽ റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ജി.രവീന്ദ്രൻ(78)നിര്യാതനായി.പരേതയായ ശ്രീദേവിയാണ് ഭാര്യ.മക്കൾ:ഷൈജ,ഷൈൻ,ഷൈനി.മരുമക്കൾ:അനിൽ,സ്മിത,സന്തോഷ്.സഞ്ചയനം ശനി രാവിലെ 9 ന്.