വട്ടിയൂർക്കാവ്: പാപ്പാട് റോസ് വില്ലയിൽ രാജു ഗബ്രിയേൽ (67) നിര്യാതനായി. ഭാര്യ: ജയന്തി രാജു .മക്കൾ: റോബിൻ രാജു, റോയ് രാജു. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 11 മണിക്ക്.