കളമശേരി: മഞ്ഞുമ്മൽ മാച്ചേരി വീട്ടിൽ എം.കെ.ഗംഗാധരൻ (93 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പാതാളം ശ്മശാനത്തിൽ. ഭാര്യ: പി.ഇ.തങ്ക. മക്കൾ: എം.ജി. സാജു. (ഇ.എസ്.ഐ.സി, പാതാളം), സീനാ ദിലീപ്. മരുമക്കൾ: സുജാത, ദിലീപ്