തിരുവനന്തപുരം: പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ മൊബൈൽ ഫോൺ ചിപ്പ് ലെവൽ പരിശീലനം ആരംഭിച്ചു. 45 ദിവസത്തെ പരിശീലനമാണ് നടപ്പിലാക്കുന്നത്. താത്പര്യമുള്ളവർ പ്രധാനമന്ത്രി കൗശൽ കേന്ദ്ര,പ്രാവച്ചമ്പലത്ത് നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.ഫോ: 9605323717,7356553777