നെടുമങ്ങാട്: വാണ്ട കിഴക്കുംകര പുത്തൻവീട്ടിൽ സുരേഷ് കുമാർ (48) നിര്യാതനായി. ബീനയാണ് ഭാര്യ. മക്കൾ: സുബിൻ, ഗായത്രി .സഞ്ചയനം തിങ്കൾ രാവിലെ 9 ന്.