അങ്കമാലി: ചെറിയ വാപ്പാലശ്ശേരി ശൗരിക്കൽ വീട്ടിൽ പരേതനായ സുബ്രന്റെ ഭാര്യ വിലാസിനി (53) നിര്യാതയായി. മക്കൾ: സുബീഷ്, സൂര്യ. മരുമക്കൾ: ലക്ഷ്മി, അരുൺ.