
ബാലരാമപുരം: മുടവൂർപ്പാറ വാറുവിളാകത്ത് വീട്ടിൽ രാധാകൃഷ്ണൻ ആശാരി (70) നിര്യാതനായി. ഭാര്യ പ്രേമ . മക്കൾ: സൗമ്യ, അരുൺ കുമാർ (കൊച്ചിൻ റിഫൈനറി ) . മരുമക്കൾ: ബിജുകുമാർ (ബിജു സ്റ്റോർ ബാലരാമപുരം), മിനിചിത്ര (സഹകരണ വകുപ്പ്, ആമച്ചൽ ) . സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.