suresh

നീലേശ്വരം: തിരുവനന്തപുരം സ്വദേശി ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . പോത്തൻകോട് സൂര്യ നിവാസിൽ കുട്ടന്റെ മകൻ സുരേഷാ (58) ണ് നീലേശ്വരം പൊലീസ് സ്റ്റേഷനുസമീപത്തെ വീട്ടിൽ തൂങ്ങിയത്. കഴിഞ്ഞ 17 മുതൽ സുരേഷിനെ കാണാനില്ലാത്തതിനാൽ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണ് ഇയാളെ വീടിന്റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.