തിരുവനന്തപുരം:മന്ത്രി വി.ശിവൻകുട്ടിയ്ക്ക് നേമം പൗരാവലിയുടെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകും.ചടങ്ങ് 29ന് വൈകിട്ട് 5.30ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ പാപ്പനംകോട് അജയനും ജനറൽ കൺവീനർ ആർ.പ്രദീപ് കുമാറും അറിയിച്ചു.