varghese-74

പെരുമ്പാവൂർ: കിഴക്കേ അയ്മുറി ചെറിയച്ചേരിൽ സി.ജെ. വർഗീസ് (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പോൾ വർഗീസ്, ബിന്ദു, പരേതനായ ജേക്കബ്. മരുമക്കൾ: ടി.പി.സജി, ലീന, കുരിയാക്കോസ്