sudhakaran-r-70

പുത്തൻകുളം: പുത്തൻകുളം സുജാസിൽ സുധാകരൻ (കൊച്ചു പൊടിയൻ, 70) നിര്യാതനായി. ഭാര്യ: വൈദേഹി. മക്കൾ: സുജ, സുജിത്ത്, സുജു. മരുമക്കൾ: ഷോൾ, രമ്യ, ജാനു. സഞ്ചയനം ജൂലായ് 3ന് രാവിലെ 7ന്.