കല്ലുവാതുക്കൽ: നടയ്ക്കൽ ആവണിയിൽ പരേതനായ എൻ. പ്രഭാകരക്കുറുപ്പിന്റെ ഭാര്യ കെ. കമലമ്മഅമ്മ (82) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, അജിതകുമാരി, പി. രാജു (ആവണി സ്റ്റുഡിയോ, കല്ലുവാതുക്കൽ), പി. സജീവ്. മരുമക്കൾ: ഉഷ, ജി. തുളസീധരൻ, വി. ഷീബ, അനു.