inc

വിതുര: രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുരയിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു.യൂത്ത്‌കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്റ് കെ..എസ്.ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പി.പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സിജനറൽസെക്രട്ടറിമാരായ സി.എസ്.വിദ്യാസാഗർ,തോട്ടുമുക്ക്അൻസർ,എൽ.കെ.ലാൽറോഷിൻ,എസ്.കുമാരപിള്ള,കെ.ഉവൈസ്ഖാൻ,എൽ.കെ.ലാൽറോയി,എസ്.ഉദയകുമാർ,ഷാമിലാബീഗം,വിതുരതുളസി,സക്കീർഹുസൈൻ,ഇ.എം.നസീർ,മോഹനൻ,ആദിവാസികോൺഗ്രസ് ജില്ലാപ്രസിഡന്റ് പൊൻപാറസതീശൻ, കോൺഗ്രസ്ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണുആനപ്പാറ,വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്, തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,കെ.കെ.രതീഷ്,ബി.രാജീവൻ,എൻ.ബാബു,സത്യദാസ്,എസ്.കെ.രാഹുൽ,മഹിളാകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷൈലജാനായർ,യൂത്ത് കോൺഗ്രസ് വിതുരമണ്ഡലം പ്രസിഡന്റ് സുധിൻസുദർശനൻ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമാരായ സുരേന്ദ്രൻനായർ,ജയിൻപ്രകാശ് എന്നിവർ നേതൃത്വം നൽകി.