തിരുവനന്തപുരം:പഞ്ചായത്ത് വകുപ്പിലെ വിവിധ തസ്തികകളിലേക്കുള്ള പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂലായ് ഒന്നു വരെ ഓൺലെയിനായി https : genaraltransfer. lsg kerala .gov.inൽ അപേക്ഷിക്കാം.