ആറ്റിങ്ങൽ:കല്ലൂർമഠത്തിൽ ശ്രീ മഹാദേവ വേണുഗോപാല സ്വാമി ക്ഷേത്രത്തിലെ ഉത്സവം ജൂലായ് 5 മുതൽ 8 വരെ നടക്കും.5 ന് വൈകിട്ട് 5 ന് ആചാര്യ വരണം. 6ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ 7 ന് പുരാണ പാരായണം. 8.30 ന് മൃത്യുഞ്ജയ ഹോമം,​12.30 ന് അന്നദാനം,​രാത്രി 7ന് ഭഗവതി സേവ,​ 7.15 ന് നൃത്ത നൃത്യങ്ങൾ. 7 ന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം,​ രാത്രി 7.15 ന് കലാസന്ധ്യ ,8 ന് രാവിലെ 9 ന് സമുഹ പൊങ്കാല,തുടർന്ന് നാഗരൂട്ട്.ഉച്ചയ്ക്ക് 1 ന് സമൂഹ സദ്യ. രാത്രി 7.15 ന് ഭജന.