
കീഴാറ്റിങ്ങൽ:കീഴാറ്റിങ്ങൽ മാതേരുവിളാകത്ത് വീട്ടിൽ പരേതനായ രാമൻ മുതലാളിയുടെ ഭാര്യ സത്യഭാമ (93 ) നിര്യാതയായി. മക്കൾ : ശ്രീരഞ്ജൻ (റിട്ട. എൻജിനിയർ), ശ്രീരഞ്ജിനി (റിട്ട. എച്ച് എം ), ശ്രീരാജ് (റിട്ട.എസ്. ബി .റ്റി ), ശ്രീലാൽ (ബിസിനസ്) ജോഷ് (ബൈജു, എസ് എൻ.ഡി.പി യോഗം കീഴാറ്റിങ്ങൽ ശാഖാ സെക്രട്ടറി) .മരുമക്കൾ : ലിസി , അഡ്വ.രാജശേഖരൻ, മീര, അജിത, സതിൽ . സഞ്ചയനം : ഞായർ രാവിലെ 8.30 ന് .