
പോത്തൻകോട്: പൂന്തുറസ്വാമി ലെയ്ൻ ശ്രീചിത്രയിൽ സിദ്ധാർത്ഥൻ (64,മഞ്ഞാലുംമൂട്) നിര്യാതനായി. സംസ്കാരച്ചടങ്ങുകൾ മുട്ടത്തറ മോക്ഷ കവാടത്തിൽ നടന്നു.സഞ്ചയനം ജൂലായ് 3 രാവിലെ 9 മണിക്ക്. ഭാര്യ ചിത്ര . മക്കൾ: ശ്രീജിത്ത് (ജിത്തു) , ശില്പ (ശ്രീക്കുട്ടി) . മരുമക്കൾ : അരുൺ , അപർണ.