കരകുളം : മുല്ലശ്ശേരി പതിയനാട് ജലജ വിലാസത്തിൽ ശാന്തമ്മ (78) നിര്യാതയായി.
മക്കൾ: ജലജ , പരേതനായ ബിനു.മരുമക്കൾ: സുരേഷ് കുമാർ, സുജ.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.