ravi

വെഞ്ഞാറമൂട് : വാമനപുരം,ചിറയിൽ വീട്ടിൽ രവീന്ദ്രൻ (70) നിര്യാതനായി.ഭാര്യ: രമാദേവി. മക്കൾ : അപ്സര,ശ്യാം മരുമക്കൾ : സുദർശനൻ,രശ്മി.സഞ്ചയനം :ശനിയാഴ്ച രാവിലെ 8.30 ന് .