കിളിമാനൂർ:തകരപ്പറമ്പ് മലയ്ക്കൽ തെന്നൂർ മഠത്തിയറ വീട്ടിൽ രാജേന്ദ്ര കുറുപ്പ് (70) നിര്യാതയായി. ഭാര്യ: ഡാളി . മകൾ:അനു .മരുമകൻ:ശ്രീജിത് (സ്റ്റാറ്റിറ്റിക്സ് വകുപ്പ്, തിരുവനന്തപുരം) .സഞ്ചയനം: ഞായറാഴ്ച 8.30 ന് .