
വിതുര:ആനപ്പാറ ഗോകുലംവീട്ടിൽ റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ സോമൻപിള്ള (70) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ:മഞ്ജു എസ്.പിള്ള, സ്മിത എസ്.പിള്ള,ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുരേഷ്കുമാർ (യു.എ.ഇ), അനിൽകുമാർ (അസി. രജിസ്ട്രാർ പാലോട് കാർഷികവികസന,ബാങ്ക്). ആതിര.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.