1

നെയ്യാറ്റിൻകര: കവളാകുളം ചീലാന്തിവിള വീട്ടിൽ ഷിബുവിന്റെ ഭാര്യ രേഖ (44) നിര്യാതയായി. മക്കൾ: ആദർഷ് ,ആരാദ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.